LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

dcc list

Web Desk 4 years ago
Keralam

പിണക്കങ്ങളുണ്ടാകുമ്പോള്‍ ഇണക്കത്തിന്‍റെ ശക്തി കൂടും - വി ഡി സതീശന്‍

കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. ഇവിടെ കീഴടങ്ങലോ, വിധയത്വമോയില്ല. അഭിപ്രായവ്യത്യാസങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിക്കും. എല്ലാവരെയും ഒരുമിച്ച് നിര്‍ത്തി മുന്‍പോട്ട് പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ചർച്ചകളോട് അനുഭാവപൂർവം പ്രതികരിക്കും.

More
More
Web Desk 4 years ago
Keralam

ചവിട്ടേറ്റ് കിടന്നവന്റെ വേദന എനിക്കറിയാം; അച്ചടക്കവാള്‍ പ്രയോഗിക്കില്ല - വി ഡി സതീശന്‍

അതേസമയം പരാജയങ്ങള്‍ ആരുടേയും തലയില്‍ കെട്ടിവെയ്ക്കാന്‍ താനില്ലെന്നും വീട്ടിനകത്തെ പ്രശ്നങ്ങള്‍ പുറത്തുപറയാതിരിക്കാനുള്ള അച്ചടക്ക ബോധം പ്രധാനമാണെന്നും അതാണ് സംഘടനാപരമായ ബോധ്യമെന്നും വി ഡി സതീശന്‍ തുറന്നടിച്ചു. ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും ഭാഷ അറിയില്ല, കേരളത്തിന്റെ കോണ്‍ഗ്രസിന്റെ അവസാനവാക്ക് കെ പി സി സി പ്രസിഡന്‍റ് കെ. സുധാകരനാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

More
More
Web Desk 4 years ago
Keralam

ഡി സി സി പുനസംഘടന വഷളാക്കിയത് താരിഖ് അന്‍വര്‍ ; എ ഐ ഗ്രൂപ്പുകള്‍ പരാതി നല്‍കി

എന്നാല്‍, കേരളത്തിലെ കോണ്‍ഗ്രസില്‍ കാര്യമായ പ്രശ്നങ്ങള്‍ ഇല്ലെന്നും ഡി സി സി ലിസ്റ്റുമായി ബന്ധപ്പെട്ട അവസാന വാക്ക് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍റെയാണെന്നും താരിഖ് അന്‍വര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എ ഐ ഗ്രൂപ്പുകള്‍ അന്‍വറിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

More
More
Web Desk 4 years ago
Keralam

ഗ്രൂപ്പിന്‍റെ പേരില്‍ സ്ഥാനങ്ങള്‍ വീതം വെക്കില്ലെന്ന് കെ മുരളീധരന്‍

അതേസമയം, കണ്ണൂരില്‍ ഇന്ന് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ കൂടികാഴ്ച നടത്തും. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ഓഫീസ് ഉദ്ഘാടനത്തിനാണ് ഒത്തുചേരുന്നതെങ്കിലും പാര്‍ട്ടിയിലെ പ്രശ്നങ്ങളെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്യും. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതിയ ഫോര്‍മുല രൂപികരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

More
More
Web Desk 4 years ago
Keralam

താരീഖ് അന്‍വറിനെതിരെ അതൃപ്തി രേഖപ്പെടുത്തി എ ഐ ഗ്രൂപ്പുകള്‍

കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവരെ കൂടാതെ കെ സി വേണുഗോപാലിന്‍റെ നിലപാടിനൊപ്പം താരിഖ് അന്‍വര്‍ നിന്നുവെന്നുമാണ് ഗ്രൂപ്പുകളുടെ ആരോപണം.

More
More
Web Desk 4 years ago
Politics

കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ എണ്ണം രണ്ടില്‍ നിന്ന് അഞ്ചായെന്ന് എ. വിജയരാഘവന്‍

എ. വി ഗോപിനാഥ് പാലക്കാട് ജില്ലയില്‍ നിന്ന് ജനകീയ പിന്തുണയോടെ ഉയര്‍ന്നുവന്നൊരാളാണ്. താഴേത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ചു വന്നൊരാളായതിനാലാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലപാടുകളില്‍ ആശങ്കയുയര്‍ത്തുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

More
More
Web Desk 4 years ago
Keralam

ഡിസിസി പുനസംഘടന; പാര്‍ട്ടി നിലപാടിനൊപ്പമെന്ന് ശശി തരൂര്‍

അതേസമയം, മികച്ച സംഘാടക ശേഷിയുള്ളവരെയാണ് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നതെന്നും, മുതിര്‍ന്ന നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത് എന്നും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ പറഞ്ഞു.

More
More
Web Desk 4 years ago
Keralam

ഡി.സി.സി അധ്യക്ഷ പട്ടിക; കെ. സുധാകരന്‍ ഇന്ന് നേതാക്കളുമായി ചര്‍ച്ച നടത്തും

കൊല്ലം, ആലപ്പുഴ, പാലക്കാട്‌ ജില്ലകളിലെ ഡി.സി.സി അധ്യക്ഷ പട്ടിക സമവായത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, ഡി.സി.സി അധ്യക്ഷന്മാരുടെ പുതിയ ലിസ്റ്റ് പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാനുള്ള ശ്രമമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍‌ചാണ്ടിയും, രമേശ്‌ ചെന്നിത്തലയും കഴിഞ്ഞ രംഗത്തെത്തിയിരുന്നു.

More
More
Web Desk 4 years ago
Keralam

ഡിസിസി പട്ടിക പുറത്തു വിട്ടിട്ടില്ല, മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അസംബന്ധം: കെ. സുധാകരന്‍

അതേസമയം, കോണ്‍ഗ്രസില്‍ പുനസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ രൂക്ഷമാകുകയാണ്. ഡിസിസി അധ്യക്ഷന്മാരുടെ പുതിയ ലിസ്റ്റ് പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാനുള്ള ശ്രമമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍‌ചാണ്ടിയും, രമേശ്‌ ചെന്നിത്തലയും രംഗത്തെത്തി.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More